Send your story

"We love films and storytelling as a people. It's just a human compulsion to listen to andtell stories"- Mychael Danna കഥ പറഞ്ഞുമതിയാകും മുമ്പേയാണ് രാജേഷ് പിള്ള നമ്മെ വിട്ടുപോയത്. പക്ഷേ രാജേഷ് ഇപ്പോൾ കൊതിക്കുന്നത് കഥ കേൾക്കാനാണ്. നിങ്ങളുടെ ഉള്ളിലുള്ള കഥ രാജേഷ് പിള്ളയുടെഓർമയ്ക്കായുള്ള നിർമാണക്കമ്പനിയ്ക്കായി പങ്കുവയ്ക്കാം.കഥകളും തിരക്കഥകളും വൺലൈനുകളും അയയ്ക്കാം. ഇഷ്ടമാകുന്നവയുടെ രചയിതാക്കൾക്കായി ഒരു ഫോൺവിളി കാത്തിരിപ്പുണ്ട്. ഇതാണ് വിലാസം Send your stories on this E-Mail rpfilmstalent@gmail.com .. There facebook Post . See it https://www.facebook.com/rpfilms/posts/1554992931472239:0

Post a Comment

0 Comments